Friday 24 February 2012

ധ്വനി ഫുഡ്‌ ഫെസ്റ്റ്- 2012 (February Special)










ധ്വനി സോഷ്യല്‍ വെല്‍ഫെയര്‍  അസോസിയേഷന്‍ ആഭി മുഖ്യത്തില്‍ 2012 FEBRUARY 24 നു വൈകിട്ട്7 മുതല്‍ രാത്രി 9 .30 വരെ നാടന്‍ വിഭവങ്ങള്‍ അണിനിരത്തി ഫുഡ് ഫെസ്റ്റ് നടത്തുന്നു . വെറും 30 രൂപയുടെ കൂപ്പണ്‍ എടുക്കുന്ന വര്‍ക്ക്  ഇഷ്ടം പോലെ  ദോശ,കപ്പ ,,ഓംലെറ്റ്‌((((--( (((ഒരെണ്ണം മാത്രം ,ഒനിയന്‍ ഊത്തപ്പം (സ്പെഷ്യല്‍ ),ചട്ണി ,സാമ്പാര്‍ ,മുളക് ചമ്മന്തി  എന്നിവ കഴിക്കാം .ചവറ തെക്കുംഭാഗം പഞ്ചായത്തില്‍
 മാലിഭാഗം RHYTHAM JUNCTION വച്ചാണ് ഫുഡ് ഫെസ്റ്റ് .Chief Chef:Binu.D.Assistant Chef:Rakesh Kuttiyil.മുന്കൂടി  രജിസ്റ്റര്‍ ചെയ്യുന്ന  തെക്കുംഭാഗം  നിവാസികള്‍ക്ക്  മാത്രം പ്രവേശനം 

Friday 13 January 2012










                                         

Wednesday 4 January 2012

ധ്വനി ...ശബ്ദമില്ലാത്തവരുടെ ശബ്ദം

കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്ത് ഒരു സാമൂഹ്യ സംഘടന
 രൂപീകരിച്ചു,ധ്വനി .ശബ്ദമില്ലാത്തവരുടെ ശബ്ദമായി ധ്വനി മാറും .
  രജിസ്റ്റര്‍ നമ്പര്‍ : Q-2 /2012  
പ്രസിഡന്റ്‌ ശ്രീ.സുരേഷ് നായര്‍ (ഫോണ്‍ നമ്പര്‍ :7293324640  )
സെക്രട്ടറി ശ്രീ .വിനോദ് .പി (9567263120  )
വൈസ് പ്രസിഡന്റ്‌  ശ്രീശ്യാംകുമാര്‍ (9447179098 )

ജോയിന്റ് സെക്രട്ടറി ശ്രീ..പ്രവീണ്‍ (9446526611 )
ട്രെഷറര്‍ ശ്രീ .രതീഷ്‌ ചന്ദ്രന്‍ (9744791315 )

















                                           










.